അംബുജ സിമന്റിലെ 450 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റഴിക്കാൻ അദാനി ഗ്രൂപ്പ്

കമ്പനിയുമായി അടുത്ത വൃത്തത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് തങ്ങളുടെ റിപ്പോർട്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനും ജീവിക്കുന്നതിനുമായി സ്വന്തമായി നഗരം നിർമ്മിക്കാൻ എലോൺ മസ്‌ക്

അധികം വൈകാതെ എലോൺ മസ്‌ക് സ്‌നൈൽബ്രൂക്ക് എന്ന പട്ടണത്തിനായി പ്രവർത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് ക്രിപ്‌റ്റോ കറൻസി വിനിമയം ഇനിമുതൽ കള്ളപ്പണ നിരോധന നിയമ പരിധിയിൽ

ധനമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

എലോൺ മസ്‌കിനെ പറ്റി ഡോക്യുമെന്ററി വരുന്നു; സംവിധാനം ഓസ്‌കാർ ജേതാവായ അലക്‌സ് ഗിബ്‌നി

ക്ലോസർ മീഡിയ, \ഡബിൾ ഏജന്റ് എന്നിവയ്‌ക്കൊപ്പം ജിഗ്‌സ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ജിബ്‌നിയും ജെസ്സി ഡീറ്ററും ജിഗ്‌സോയ്‌ക്കായി നിർമ്മിക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ നിക്ഷേപകനായി ഓസ്‌ട്രേലിയയിൽ അദാനി ഗ്രൂപ്പ് തുടരുന്നു

ബുധനാഴ്ച മുതൽ ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അദാനിയെ കാണുമോ എന്ന് പറയാൻ ദൂതൻ വിസമ്മതിച്ചു

ആന്ധ്രാപ്രദേശിൽ റിലയൻസ് 10 ജിഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കും : മുകേഷ് അംബാനി

മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ ആന്ധ്രാപ്രദേശ് അഭൂതപൂർവമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൈജീരിയയിലെ നോട്ട് നിരോധനം; ബജാജ് ഓട്ടോയുടെ ഓഹരികൾ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു

ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ, കാര്യങ്ങൾ പരിഹരിക്കുന്നതുവരെ കമ്പനി കയറ്റുമതി വെട്ടിക്കുറച്ചതായി സ്ഥിരീകരിച്ചു

അദാനി എഫക്ട്; എൽഐസിയുടെ ഓഹരി വിപണി മൂല്യം ചരിത്രത്തിലാദ്യമായി വാങ്ങൽ മൂല്യത്തിന് താഴെയായി

2022 ഡിസംബർ വരെ കഴിഞ്ഞ ഒമ്പത് പാദങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തുടർച്ചയായി നേടിയിട്ടുണ്ട്

ഹിൻഡൻ ബെർഗ് റിപ്പോർട്ട്; ഇന്ത്യൻ ഓഹരി വിപണികളിലെ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കുന്നു

ഇതിലുള്ള നടപടികൾ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

Page 9 of 19 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 19