ബിറ്റ്കോയിൻ വില 2023-ൽ ആദ്യമായി $18,000 കടന്നു
ബിറ്റ്കോയിനും മറ്റ് നിരവധി ക്രിപ്റ്റോകറൻസികളും വൻ നേട്ടം രേഖപ്പെടുത്തി
ബിറ്റ്കോയിനും മറ്റ് നിരവധി ക്രിപ്റ്റോകറൻസികളും വൻ നേട്ടം രേഖപ്പെടുത്തി
കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.
വിസ്‌ട്രോണുമായുള്ള ടാറ്റയുടെ കരാർ പ്രധാനമാണ്, കാരണം ഐഫോൺ ഉൽപാദനത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആപ്പിൾ മുന്നോട്ട് പോകുന്നു
ബില്ലടച്ചതിന് ശേഷം ഞാൻ ലോബിയിലേക്ക് മാറിയിരുന്നെങ്കിൽ, ആക്രമണത്തിൽ ഞാൻ കുടുങ്ങിപ്പോകുമെന്ന് ഞാൻ കരുതുന്നു,” അദാനി കൂട്ടിച്ചേർത്തു.
ഒരു ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കൾക്കും ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഐഎസ് ലൈസൻസില്ല
ബിഎസ്എൻഎൽ 2024 ഏപ്രിലോടെ അതിവേഗ 5G സേവനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്
എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ സ്ത്രീ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്കു താക്കീത്
സുബ്രഹ്മണ്യൻ സ്വാമി ഉന്നയിക്കുന്നത് തെറ്റായതും തെളിവില്ലാത്തതുമായ ആരോപണങ്ങൾ
ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന് കണ്ടറിഞ്ഞ് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ പുതുവർഷത്തോടനുബന്ധിച്ച് 15 ടൺ ബിരിയാണി ആണ് തയാറാക്കിയത്
വർഷങ്ങൾ ഉരുണ്ടുപോകും. പതിറ്റാണ്ടുകൾ കടന്നുപോകും. ആൽമരം പോലെ റിലയൻസ് വളരുകയും വളരുകയും ചെയ്യും. അതിന്റെ ശിഖരങ്ങൾ വിശാലമാകും