ധൈര്യമുണ്ടെങ്കിൽ കെസിആർ സ്വന്തം ബിരുദ സർട്ടിഫിക്കറ്റുകൾ വെളിപ്പെടുത്തട്ടെ: തെലങ്കാന ബിജെപി അധ്യക്ഷൻ

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് വാക്കുതർക്കത്തിന് പകരം ധൈര്യമുണ്ടെങ്കിൽ സർട്ടിഫിക്കറ്റുകൾ വെളിപ്പെടുത്തട്ടെ, കുമാർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇഷ്ട ബ്രാൻഡായ ബിയർ കിട്ടാനില്ല; ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകി യുവാവ്

വേനൽച്ചൂടിന്റെ അവശതകൾ ആരംഭിച്ചിരിക്കുന്നു. താമസിയാതെ ഞങ്ങൾ ഒരു ബിയർ ഉപയോഗിച്ച് വിശ്രമിക്കാൻ ആഗ്രഹിക്കുന്നു.

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തെലങ്കാനയുടെ പുതിയ സെക്രട്ടേറിയറ്റിൽ തീപിടിത്തം

ഉടൻതന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്

മുൻ‌കൂർ അനുമതിവേണം; സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സിബിഐക്കുള്ള പൊതുസമ്മതം തെലങ്കാന സർക്കാർ പിൻവലിച്ചു

സംസ്ഥാനത്തെ ഏതെങ്കിലും കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് തെലങ്കാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്

തെലുങ്കാനയിലെ ഓപ്പറേഷൻ താമര; അറസ്റ്റ് ചെയ്ത മൂന്ന് പേരെയും വിട്ടയക്കാന്‍ കോടതി ഉത്തരവ്

ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തി; ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ഒക്‌ടോബർ 23ന് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഇന്നലെ രാത്രിയോടെയായിരുന്നു ഗുഡെബെല്ലൂരിൽ തിരിച്ചെത്തിയത്.

കെസിആറിന്റെ പാർട്ടിയിൽ നിന്ന് 4 എംഎൽഎമാരെ വാങ്ങാൻ ശ്രമിച്ചു; ഓപ്പറേഷൻ താമര പ്രവർത്തകർ പോലീസ് പിടിയിൽ

ടിആർഎസിലെ 18 എംഎൽഎമാർ ഉടൻ ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് അവകാശപ്പെട്ടതായി ഓഗസ്റ്റിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാർക്ക് പണവും മദ്യവും നൽകുന്നു; പ്രതിഷേധവുമായി മുതിർന്ന നേതാവ് തെലങ്കാനയിൽ ബിജെപി വിട്ടു

നേരത്തെ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവായിരുന്നു ശ്രാവൺ. മൂന്നു മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേരുന്നത്.

ഭാരത രാഷ്ട്ര സമിതി; മുഹൂർത്തം നോക്കി ദേശീയ പാർട്ടി പ്രഖ്യാപനവുമായി കെസിആർ

പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രമേയത്തിന് അനുമതി തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

സമൂഹത്തെ ഭിന്നിപ്പിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്: കെ കവിത

എല്ലാ മതങ്ങളെയും ഒരുപോലെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കെസിആറിന്റെ നേതൃത്വത്തെ ബിജെപി നോക്കണമെന്നും കവിത ആവശ്യപ്പെട്ടു.