ഹിന്ദു മതനേതാക്കളെ ആദ്യം കാണിച്ചില്ലെങ്കിൽ ‘പത്താൻ’ സിനിമ തടയും; ഗുജറാത്തിൽ ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്

VHP പോലുള്ള ഗ്രൂപ്പുകൾ, പദുക്കോൺ കാവി ബിക്കിനി ധരിച്ച് ഖാനൊപ്പം നൃത്തം ചെയ്യുന്ന ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം

ലോകത്തിലെ ഏറ്റവും ധനികരായ നടന്മാർ; ടോം ക്രൂസിനെ പിന്നിലാക്കി ഷാരൂഖ്

ഏകദേശം 800 മില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണും തൊട്ടുപിന്നിൽ. അതിന് പിന്നില്‍ ഷാരൂഖും. ആദ്യ അഞ്ചില്‍ ഷാരൂഖിന് പിന്നില്‍

മുസ്ലിം ലീഗ് അംഗത്വമെടുത്തവരിൽ ഷാരൂഖും മമ്മൂട്ടിയും; പ്രചരണം വ്യാജമെന്ന് പി എം എ സലാം

സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വാർ റൂം വഴി തികച്ചും ശാസ്ത്രീയമായിട്ടാണ് ഇത്തവണ മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിൻ പൂർത്തീകരിച്ചത്

വിവാദങ്ങൾ ബാധിച്ചില്ല; ‘പത്താനിലെ’ രണ്ടാം ഗാനവും സൂപ്പർ ഹിറ്റിലേയ്ക്ക്

ആദ്യ ഗാനത്തിന് സമാനമായി ഷാറൂഖും ദീപികയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങളും നൃത്ത രംഗങ്ങളുമെല്ലാം പുതിയ ഗാനത്തിലുമുണ്ട്.

പത്താൻ സിനിമ: ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഖമുണ്ട്: പൃഥ്വിരാജ്

ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ‍ാണ് ബെഷ്റം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയത്.

ബോളിവുഡിന് തിരിച്ചുവരാന്‍ ഒരൊറ്റ ചിത്രം മതി; ചിലപ്പോള്‍ അത് പഠാന്‍ ആയേക്കാം: പൃഥ്വിരാജ്

ബോളിവുഡ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു ഘട്ടമാണ്. ഒരു വലിയ ഹിറ്റ് സംഭവിക്കും. ചിലപ്പോള്‍ അത് പഠാന്‍ ആയേക്കാം

കാവി വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണം; അല്ലെങ്കിൽ പത്താൻ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല: മധ്യപ്രദേശ് മന്ത്രി

പത്താൻ'ബേഷാരം രംഗ്' എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ഇതിനകം തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

Page 2 of 2 1 2