ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യൻ ടീമിൽ ദീപക് ചാഹറിന് പകരം വാഷിംഗ്ടൺ സുന്ദർ
സഞ്ജു സാംസണും ശ്രേയസ് അയ്യരും അർധസെഞ്ചുറി നേടിയിട്ടും ലക്ഷ്യം പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയിൽ സന്ദർശകർ 1-0ന് മുന്നിലെത്തി.
സഞ്ജു സാംസണും ശ്രേയസ് അയ്യരും അർധസെഞ്ചുറി നേടിയിട്ടും ലക്ഷ്യം പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയിൽ സന്ദർശകർ 1-0ന് മുന്നിലെത്തി.
ഒരു പക്ഷെ മത്സരത്തിൽ തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട താരങ്ങളൊന്നും തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലുണ്ടാവില്ല.