കരിയര്‍ അവസാനിപ്പിക്കുന്നത് ഏറെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായാണ്; സാനിയയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായി എക്കാലവും കായിക താരങ്ങള്‍ക്ക് സാനിയ പ്രചോദനമാകും.

ഓസ്‌ട്രേലിയൻ ഓപ്പൺ: സാനിയ -രോഹൻ ബൊപ്പണ്ണ സഖ്യം മിക്‌സഡ് ഡബിൾസ് ഫൈനലിൽ

ഒരു മണിക്കൂറും 52 മിനിറ്റും നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ, സാനിയയ്ക്കും ബൊപ്പണ്ണയ്ക്കും ശക്തമായ പോരാട്ടം നടത്തേണ്ടിവന്നു

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍

വനിതാ ഡബിള്‍സില്‍ ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര (അമേരിക്ക) കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം രണ്ടാം റൗണ്ടില്‍

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം പറത്തുന്ന ആദ്യ മുസ്ലീം വനിത; നേട്ടവുമായി സാനിയ മിർസ

നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ, പുരുഷന്മാർക്കും സ്ത്രീകൾക്കും ആകെ 400 സീറ്റുകൾ ഉണ്ടായിരുന്നു, അതിൽ 19 സീറ്റുകൾ സ്ത്രീകൾക്കായിരുന്നു.

വിവാഹ മോചന വാർത്തകൾക്കിടയിൽ സാനിയയും ഷോയിബും പുതിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു

സാനിയയുമൊത്തുള്ള തന്റെ വരാനിരിക്കുന്ന ഷോയിൽ നിന്നുള്ള ഒരു പുതിയ ടീസർ പങ്കിടുകയും ചെയ്തു. തന്റെ അടിക്കുറിപ്പിൽ, ക്രിക്കറ്റ് താരം എഴുതിയത്

ഷാഹിദ് കപൂറുമായുള്ള ബന്ധത്തെക്കുറിച്ച് സാനിയ മിർസ പ്രതികരിച്ചപ്പോൾ

വളരെയധികം സ്നേഹിച്ച സാനിയ ഷോയിബ് ദമ്പതികൾ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയും വേർപിരിഞ്ഞ് ജീവിക്കുകയും ചെയ്യുകയാണ്.

2022ലെ ബ്രാൻഡ് എൻഡോർസർ റിപ്പോർട്ട്; മികച്ച കായിക താരമായി സച്ചിൻ ടെണ്ടുൽക്കർ

കായിക വിഭാഗത്തിന് കീഴിലുള്ള 10 പട്ടികയിൽ വനിതകളിൽ നിന്നും സാനിയ മിർസ മാത്രമാണ് ഈ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്.