കേരളത്തിൽ അടുത്ത തവണ ബിജെപി സർക്കാർ രൂപീകരിക്കും: പിസി ജോർജ്ജ്
താൻ ഇപ്പോൾ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ഈ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
താൻ ഇപ്പോൾ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ഈ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
കോട്ടയം : ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിന്‍സില്‍ പ്രതികരിച്ച് പി സി ജോര്‍ജ്. കായംകുളി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും
സംസ്ഥാനത്താകെ എസ്ഡിപിഐയെ വളര്‍ത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്.