കേരളത്തിൽ ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് കെട്ടി വച്ച കാശ് കിട്ടില്ല: പിഎംഎ സലാം

ഈ യാത്രയുടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. സംസ്ഥാനത്തിപ്പോൾ നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമല്ലാതെ സർക്കാരിന് ജന പിന്തുണയില്ല.

എന്ത് വില കൊടുത്തും സർക്കാറിനെ സംരക്ഷിക്കും; ജാഥയുടെ ലക്ഷ്യം തന്നെ അതാണ്: എംവി ഗോവിന്ദൻ മാസ്റ്റർ

പോലീസിലെ കുറ്റവാളികൾക്കതിരെ പിരിച്ച് വിടൽ ഉൾപ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും-ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയ ശക്തികള്‍: എം വി ഗോവിന്ദന്‍ മാസ്റ്റർ

ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി അവരുടെ വര്‍ഗീയ നിലപാട് മാറ്റിക്കാമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.

രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രം ബോധപൂർവ്വമായി പ്രവർത്തിക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ നൽകേണ്ട മറ്റൊരു ഉത്തരം രാഹുലിന്‌ ഇനി എന്തു പദവിയാണ്‌ പാർട്ടി നൽകുക എന്നതാണ്‌: എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ നേതൃത്വം മത്സരം ആഗ്രഹിക്കാതിരുന്നിട്ടും ശശി തരൂർ രംഗത്തുവന്നതോടെ മത്സരത്തിന്‌ വഴങ്ങേണ്ടിവന്നു.

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി; പ്രദര്‍ശനം തടയേണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ

ഒരാശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല; കുട്ടനാട്ടില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും എന്നത് മാധ്യമപ്രചാരണം; എംവി ഗോവിന്ദൻ മാസ്റ്റർ

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ വര്‍ധിച്ചു വരികയാണെന്നും ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഭയപ്പെടുത്തുന്നതാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍

കോൺഗ്രസ് ബിജെപിയുടെ ബി ടീം; പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എംവി ഗോവിന്ദൻ മാസ്റ്റർ

ചന്ദനക്കുറിയുള്ളവരെല്ലാം വർഗീയവാദികളല്ലെന്നും വിശ്വാസികളെക്കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി നയമെന്നും ഗോവിന്ദൻ മാസ്റ്റർ

പിബിയിൽ ചർച്ചയില്ല; ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടി; എംവി ഗോവിന്ദൻ മാസ്റ്റർ

പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു.

Page 10 of 12 1 2 3 4 5 6 7 8 9 10 11 12