തൊഴിലുറപ്പ് പദ്ധതിയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ
ഒരു പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിൽ എന്ന വൈരുദ്ധ്യം പിൻവലിക്കാനും കേന്ദ്രം തയ്യാറാവണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
ഒരു പഞ്ചായത്തിൽ ഒരേ സമയം 20 തൊഴിൽ എന്ന വൈരുദ്ധ്യം പിൻവലിക്കാനും കേന്ദ്രം തയ്യാറാവണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചത് അക്രമഹർത്താൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്നത് ഫലപ്രദമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിപിഎം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എകെജി സെന്റർ ആക്രമണം എന്നാണ് കോൺഗ്രസ്സും ബിജെപിയും പ്രചരിപ്പിച്ചത്.
ഗവര്‍ണര്‍ കേരളത്തിൽ പ്രതിപക്ഷത്തിന്റെ ചുമതലയേറ്റിരിക്കുകയാണ്. ആർ എസ് എസ് സംഘടനയുടെ വക്താവ് എന്ന് പറയുന്ന ഗവര്‍ണറെക്കുറിച്ച് എന്ത് പറയാനാണ്
ആർഎസ്എസിന്റെ നൂറാംവാർഷികത്തിൽ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് അവർ. ബിജെപിയെ എതിർക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണം
മുൻപ് താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നു
രാജ്യത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രരാവട്ടെ കൂടുതല്‍ ദരിദ്രരാകുന്നു. അതേസമയം, നമ്മുടെ കേരളത്തില്‍ ദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്.
നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തോടും സമരത്തിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിലും അധികാരത്തിലേറി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ