വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് കേരളം ഇങ്ങനെ നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ
ലോകത്ത് ഇതേവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോയെന്നും ഇത്ര വലിയ കടന്നാക്രമണമുണ്ടായിട്ടും അവർ അതിരുവിട്ട് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഇതേവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോയെന്നും ഇത്ര വലിയ കടന്നാക്രമണമുണ്ടായിട്ടും അവർ അതിരുവിട്ട് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപി എമ്മും വർഗ-ബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണ്.
ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു
പുതിയ മന്ത്രിയായി എം ബി രാജേഷിനെയും സ്പീക്കറായി എ എന്‍ ഷംസീറിനെയും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഇന്ത്യ ഇപ്പോൾ മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയാവട്ടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.