‘ചെറ്റ’ പ്രയോഗം കെ സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനം: എംവി ഗോവിന്ദൻ മാസ്റ്റർ

ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.

അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ സമ്മതമാണ്; പക്ഷെ ബീവിക്ക് സമ്മതമല്ല; സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി എംവി ഗോവിന്ദൻ മാസ്റ്റർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാര്‍. പക്ഷെ അപ്പോൾ ഉണ്ടായിരുന്ന സീറ്റും പോയി

പാർട്ടിയിൽ തെറ്റായ പ്രവണതകളുണ്ടാകാം; വിള നന്നായി വളരണമെങ്കിൽ കള പറിച്ചു കളയണം: എം വി ഗോവിന്ദൻ മാസ്റ്റർ

സാധാരണക്കാരായ ജനങ്ങൾ അംഗീകരിക്കാത്ത നിലപാടുമായി മുന്നോട്ടില്ലെന്നും അദ്ദേഹം ജില്ലയിലെ കൊടുവള്ളിയിലെ പൊതുയോഗത്തിൽ പറഞ്ഞു.

നിർഭാഗ്യവശാൽ ഗാന്ധിക്കെതിരെ തോക്കെടുത്തവരുടെ കയ്യിലാണ് അധികാരം ചെന്നെത്തി നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

സംഘപരിവാർ അജണ്ട ഗാന്ധിജിയെയും ഔട്ട് ഓഫ് സിലബസാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് കേരളം ഇങ്ങനെ നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

ലോകത്ത് ഇതേവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോയെന്നും ഇത്ര വലിയ കടന്നാക്രമണമുണ്ടായിട്ടും അവർ അതിരുവിട്ട് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവരെ ഇല്ലാതാക്കി നിശബ്ദരാക്കാനാവില്ലെന്ന് നമുക്ക് ഉറപ്പാക്കാനാവണം: എംവി ഗോവിന്ദൻ മാസ്റ്റർ

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപി എമ്മും വർഗ-ബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണ്.

കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം; എന്നാൽ ലീഗ് കൂടെയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു

എംവി ഗോവിന്ദന്‍ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പുതിയ മന്ത്രിയായി എം ബി രാജേഷ്; എ എന്‍ ഷംസീര്‍ സ്പീക്കറാകും

പുതിയ മന്ത്രിയായി എം ബി രാജേഷിനെയും സ്പീക്കറായി എ എന്‍ ഷംസീറിനെയും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

കേരള മോഡല്‍ രാജ്യത്തിന് മാതൃക; കേന്ദ്രസർക്കാർ പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ ഇപ്പോൾ മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയാവട്ടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

Page 3 of 3 1 2 3