മുന്നിൽ മെസ്സി; ഡിസംബറില്‍ ജനിച്ച കുട്ടികൾക്ക് അര്‍ജന്റീനക്കാർ നൽകുന്നത് ഫുട്‌ബോള്‍ താരങ്ങളുടെ പേരുകൾ

2022 ഡിസംബറില്‍ ജനിച്ച രാജ്യത്തെ 70 കുട്ടികളില്‍ ഒരാള്‍ക്ക് വീതം അര്‍ജന്റീനൻ ജനത ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളാണ് ഇട്ടിരിക്കുന്നത്.

ലയണൽ മെസ്സിയുടെ ഹോട്ടൽ മുറി മിനി മ്യൂസിയമാക്കുമെന്ന് ഖത്തർ സർവകലാശാല

അർജന്റീന ദേശീയ ടീം താരം ലയണൽ മെസ്സിയുടെ മുറി മാറ്റമില്ലാതെ തുടരും, സന്ദർശകർക്ക് മാത്രമായിരിക്കും ലഭ്യമാവുക, താമസസ്ഥലത്തിനല്ല.

ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം പങ്കുവച്ച് മെസ്സി

ഏറെ ആഗ്രഹത്തോടെ സ്വന്തമാക്കിയ കപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ലയണല്‍ മെസിയുടെ ചിത്രമാണ് സോഷ്യല്‍ മിഡിയയില്‍ നിറയുന്നത്.

കൊടുവള്ളി നഗരസഭയുടെ നിർദ്ദേശം; പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കം ചെയ്‌തു

വെല്ലുവിളി ഏറ്റെടുത്ത ബ്രസീൽ ആരാധകർ നെയ്‌മർ ജൂനിയറിന്റെ നാൽപ്പത് അടിയോളം വരുന്ന കട്ടൗട്ടുമായി മറുപടി നൽകി.

മെസി ജനിച്ചത് അസമിലെന്ന ട്വീറ്റുമായി കോൺഗ്രസ് എം പി; സോഷ്യൽ മീഡിയയിൽ പൊങ്കാല

'ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള ആശംസകൾ, താങ്കളുടെ അസം ബന്ധത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു' എന്നായിരുന്നു ഖലിഖിന്റെ ട്വീറ്റ്.

മെസി അല്ല; ഗോൾഡൻ ബോളിന് അർഹൻ എംബാപ്പെ; വിമർശനവുമായി ക്രൊയേഷ്യൻ മോഡൽ

അർജന്റീനയുടെ ക്യാപ്റ്റനായ ലിയോണൽ മെസി അല്ല ലോകകപ്പിലെ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോളിന് അർഹൻ എന്നാണ് ഇവാനയുടെ അഭിപ്രായം

ലോകകപ്പ് ഫൈനൽ; മെസ്സി ഇത്തവണ ഖത്തറിൽ ഒരു പടി കൂടി മുന്നോട്ട് പോകും

തന്റെ കാലത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ, ലയണൽ മെസ്സി അഭിമാനകരമായ ഫിഫ ലോകകപ്പ് ട്രോഫി ഒഴികെ നേടാനുള്ളതെല്ലാം നേടിയിട്ടുണ്ട്.

Page 3 of 5 1 2 3 4 5