കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; മധ്യപ്രദേശിൽ സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനും രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിനുമാണ് കണ്ണോജെയെ സസ്‌പെൻഡ് ചെയ്തത്.

രാഹുൽ ഗാന്ധിക്ക് ഭീഷണിക്കത്ത്; മധ്യപ്രദേശിൽ 2 പേർ അറസ്റ്റിൽ

മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് സംഘം ഹരിയാനയിലേക്ക് പോയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

മധ്യപ്രദേശിൽ ഇനി ഹിന്ദിയിൽ എംബിബിഎസ് പഠിക്കാം; പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് അമിത് ഷാ പ്രകാശനം ചെയ്തു

മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഹിന്ദിയിലുള്ള പാഠപുസ്തകങ്ങളുടെ ആദ്യപതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു.

മദ്യലഹരിയിൽ ട്രെയിൻ യാത്രക്കിടെ യുവതിയെ ശല്യപ്പെടുത്തി; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

രേവ-ഹബീബ്ഗഞ്ച് റേവാഞ്ചൽ എക്‌സ്പ്രസിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി പീഡനവിവരം ഫോണിൽ ഭർത്താവിനോട് പറയുകയായിരുന്നു

ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; യുവതിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ

ഈ മാസം ഒന്നിനാണ് യുവതി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ വിവാദമായപ്പോൾ യുവതി അത് നീക്കം ചെയ്തിരുന്നു.