ഓണാഘോഷ വിഷയത്തില്‍ തര്‍ക്കമില്ല; ഇത് തന്റെ സർക്കാരാണെന്ന് ഗവര്‍ണര്‍
ഓണാഘോഷ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല.