കാശ്മീരിൽ സാധാരണക്കാർ കൊല്ലപെടുമ്പോൾ മോദി സർക്കാരിന്റെ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിൽ: രാഹുൽ ഗാന്ധി

കാശ്മീരിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും, 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; കാശ്മീർ വിഷയത്തിൽ നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി

സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും താൻ എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കൽ നടപ്പാക്കുകവഴി നരേന്ദ്രമോദി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കി: അമിത് ഷാ

രണ്ട് ചില്ലുകളുള്ള ഒരു കണ്ണടയാണ് അഖിലേഷ് യാദവ് അണിഞ്ഞിരിക്കുന്നതെന്നും അതിൽ ഒന്ന് ജാതിയുടേയും മറ്റേത് മതത്തിന്‍റേതുമാണെന്ന് അമിത് ഷാ

കശ്‌മീരിൽ മോദി സർക്കാർ കൊണ്ടുവരുന്ന വികസനം തടയാൻ ആർക്കും കഴിയില്ല: അമിത് ഷാ

കാശ്‌മീരിലെ ജനങ്ങൾക്ക് അവകാശപ്പെട്ട വികസനം ചിലർ തടയാൻ ശ്രമിക്കുകയാണെന്നും ഇനി അത് നടക്കില്ലെന്നും അമിത് ഷാ.

കാശ്മീര്‍, യുഎപിഎ വിഷയങ്ങളില്‍ ഇന്ത്യയോട് ആശങ്ക രേഖപ്പെടുത്തി യുഎന്‍ സ്ഥാനപതി

ജമ്മു കശ്മീരിലെ തീവ്രവാദത്തെ ചെറുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അംഗീകരിക്കുകയാണെന്നും മിഷേല്‍ പറഞ്ഞു.

കാശ്മീരിലെയും ഏത് രാജ്യത്തെയും മുസ്ലീങ്ങള്‍ക്കായി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്: താലിബാന്‍

ഒരു വിദേശ രാജ്യത്തിനെതിരെയും ആയുധമെടുക്കൽ തങ്ങളുടെ നയമല്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ഇനി പാകിസ്ഥാനോട് ആവശ്യപ്പെടണോ: മെഹബൂബ മുഫ്തി

ഇന്ത്യൻ ഭരണ ഘടനയിലെ ആർട്ടിക്കിൾ 370, 35 എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസർക്കാർ ക്ഷുഭിതരാവുകയാണ്.

കാശ്മീരിലും കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിക്കുന്നു: ഒമര്‍ അബ്ദുള്ള

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബിജെപിയും അപ്‌നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Page 1 of 161 2 3 4 5 6 7 8 9 16