കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്: കെസി വേണുഗോപാൽ ജമ്മു കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ല