കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ സുധാകരന്‍

ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി 1963 ല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോള്‍ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളെ ഒഴിവാക്കിയിരുന്നു.

ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവെക്കണം: കെ സുധാകരൻ

കേരളത്തിൽ പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എ ഐ ക്യാമറകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി നാളെ കേരളത്തിൽ എത്തുമ്പോള്‍ റബറിന് 300 രൂപ എന്ന പ്രഖ്യാപനം നടത്തണം: കെ സുധാകരന്‍

ഉറപ്പുകളും വാഗ്ദാനങ്ങളും നല്കിയിട്ട് പാലിക്കാതിരുന്നാല്‍ അതിനെതിരേ ഉയരുന്ന ജനരോഷം ബിജെപി തിരിച്ചറിയുമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യാനികൾ ഓരോ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവർ: കെ സുധാകരൻ

കെ സുധാകരനൊപ്പം എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരൻ

'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി' എന്ന ഉശിരന്‍ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നത്.

ഒരു വിശുദ്ധദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണ് ചെയ്തത്: കെ സുധാകരൻ

റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കൾ ബിഷപ്പുമാരെ സന്ദർശിക്കുമെന്നാണ് താൻ കരുതിയത്.

അഴിമതി ആരോപണം തൊട്ട് തീണ്ടിയിട്ടില്ലാത്ത ആദർശധീരനായ നേതാവാണ് എകെ ആന്റണി: വി മുരളീധരൻ

കെ സുധാകരൻ്റെ കീഴിലെ സൈബർ സംഘമാണ് എ കെ ആൻ്റണിയെ ഇപ്പോൾ ആക്രമിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

രാത്രി ആർഎസ്എസായവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ തന്നെ ശിരസാ വഹിച്ചു: എംവി ഗോവിന്ദൻ മാസ്റ്റർ

വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് ദേശീയ നേതൃത്വം കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്റു ആർഎസ്എസുമായി

Page 16 of 24 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24