യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത കാലമാണിത്; അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തു: കെ സുധാകരൻ

കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല.

പുനസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട; കെപിസിസി എക്സിക്യൂട്ടിവിൽ കെ സുധാകരൻ

പാർട്ടിക്കുള്ളിൽ മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു മായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം

കടത്തിനു മേല്‍ കടം;സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിന് തുല്യം: കെ സുധാകരൻ

പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്‍റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന്

ഗ്രഹാം സ്‌റ്റെയിനും, സ്റ്റാന്‍ സ്വാമിയും പൊറുക്കില്ല; ബിജെപിയെ പിന്തുണച്ച ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ കെ സുധാകരൻ

എന്നാൽ താൻ പറഞ്ഞതില്‍ നിന്ന് ഒരണുപോലും പിന്നോട്ടില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങളെല്ലാം ആലോചിച്ച്

ലോകായുക്തക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ലോകായുക്തക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി ഉള്‍പ്പെട്ട ദുരിതാശ്വാസനിധി കേസില്‍ ലോകായുക്ത നിശബ്ദമായത് അന്വേഷിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

കെ സുധാകരന്‍ സംഘപരിവാർ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്: സിപിഎം

കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുധാകരന്‍ വ്യക്തമാക്കിയത്.

‘ചെറ്റ’ പ്രയോഗം കെ സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനം: എംവി ഗോവിന്ദൻ മാസ്റ്റർ

ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.

കേരള നിയമസഭ പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുന്ന ഭീകരരുടെ താവളമായി: കെ സുധാകരൻ

പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണെന്നും സുധാകരന്‍

Page 17 of 24 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24