രാഹുൽ ഗാന്ധിക്ക് അനഭിലഷണീയരായ ബിസിനസുകാരുമായി ബന്ധമുണ്ടെന്ന് ഗുലാം നബി ആസാദ്; രാഹുൽ വ്യക്തമാക്കണമെന്ന് ബിജെപി

രാഹുൽ ഗാന്ധി വിദേശ പര്യടനത്തിന് പോകുമ്പോഴെല്ലാം അനാവശ്യ ബിസിനസുകാരെ കാണാറുണ്ടെന്ന് ഗുലാം നബി ആസാദ് ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്

കോൺഗ്രസിലേക്ക് മടങ്ങിവരാൻ ഒരു നീക്കവുമില്ല; നയം വ്യക്തമാക്കി ഗുലാം നബി ആസാദ്

ഞാൻ ഒരു കോൺഗ്രസ് നേതാവിനോടും സംസാരിച്ചിട്ടില്ല, ആരും എന്നെ വിളിച്ചിട്ടില്ല. അതിനാൽ എന്തിനാണ് ഇത്തരം വാർത്തകൾ മാധ്യമങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്

ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി പിളർപ്പിലേക്ക്; 126 പേര്‍ രാജിവെച്ചു

പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാക്കള്‍ മാധ്യമങ്ങളെ കാണാനെത്തിയപ്പോള്‍ ഭരദ്വാജും വിനോദ് ശര്‍മ്മയും ഒപ്പമുണ്ടായിരുന്നു.

കോൺഗ്രസിനോ ശരദ് പവാറിനോ മമത ബാനർജിക്കോ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ല: ഗുലാം നബി ആസാദ്

പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു

കോണ്‍ഗ്രസ് നേതാക്കള്‍ എനിക്കെതിരെ മിസൈലുകള്‍ തൊടുത്തപ്പോള്‍ 303 റൈഫിള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാൻ ചെയ്തത്; ഗുലാം നബി ആസാദ്

രാജീവ് ഗാന്ധി തനിക്ക് ഒരു സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുലാം നബി ആസാദിന് പിന്തുണ ; ജമ്മു കശ്മീരിൽ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

എന്നാൽ ഇത്തരത്തിലുള്ള കൂട്ട രാജികളുമായി ബന്ധപ്പെട്ട് കാര്യമായ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.