സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു; പിന്നിലെ പ്രധാന കാരണം വെളിപ്പെടുത്തി പഠനം

സോഷ്യൽ നെറ്റ്‌വർക്കിന് പിന്നിൽ മൊത്തത്തിൽ, 18 മുതൽ 89 വരെ പ്രായമുള്ള 2,476 സജീവ ഫേസ്ബുക്ക് ഉപയോക്താക്കളെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു: മന്ത്രി വീണാ ജോർജ്

അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.

ഇപി ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി: പി ജയരാജൻ

ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്.

ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍എസ്എസിനോടും ആഭിമുഖ്യമില്ല; വിശദീകരണവുമായി കെ സുധാകരൻ

പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്.

കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം; കൂടുതൽ ഓഫീസുകൾ തുറക്കുമെന്ന് ബൈജൂസ്

സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം; എൽദോസ് കുന്നപ്പിള്ളിക്കും നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തു

ആദ്യ കേസിൽ ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചതിനെ തുടർന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി.

അടിയുറച്ച കമ്യുണിസ്റ്റുകാരി; എന്നും സിപിഐയ്‌ക്കൊപ്പം; കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി ഇഎസ് ബിജിമോൾ

രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്ക് ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എൻ്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല.

പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ്

സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന്എ ന്‍ഐഎയുടെ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാന്‍ ആലോചിക്കുന്നുഎന്ന മാധ്യമ വാര്‍ത്തകള്‍ വ്യാജം: കേന്ദ്ര സര്‍ക്കാര്‍

എന്നാൽ ഈ രീതിയിൽ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു

Page 4 of 4 1 2 3 4