എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ

ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു.

എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രം; പരാതിയുമായി യുവനടി

വാസ്തവമില്ലാതെ വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ബലാത്സംഗ പരാതി തീര്‍ത്തും വ്യാജം; നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; കെപിസിസിക്ക് എൽദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം

വിശദീകരണം പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍

ഓണ്‍ലൈന്‍ ചാനലിന് 50,000 നല്‍കി ഒളിവില്‍ ഇരുന്ന് എല്‍ദോസ് വ്യാജപ്രചരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി പരാതിക്കാരി

തന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽകേരളത്തിലെ 294 പേര്‍ വോട്ട് ചെയ്തു; ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്തില്ല

ബലാത്സംഗ കേസില്‍ പ്രതിയായി ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.

എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണം; കെ സുധാകരൻ കത്ത് നൽകി

അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുപോയും എൽദോസ് കുന്നപ്പിള്ളി പീ‍ഡിപ്പിച്ചു; പരാതിക്കാരിയുടെ മൊഴി

ഇപ്പോഴും ഒളിവിൽ കഴിയുന്ന എംഎൽഎയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.

എൽദോസ് ഒളിവിലാണോയെന്ന് അറിയില്ല; കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല: വിഡി സതീശൻ

പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ദോസിനോട് കോൺഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോ എന്നകാര്യം അറിയില്ല