ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കാൻ നമുക്ക് സാധിക്കണം: മുഖ്യമന്ത്രി

ജനാധിപത്യം വെല്ലുവിളികൾ നേരിടുന്ന കാലത്ത് അതിനെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും നവകേരളത്തിനും പുരോഗമന ഇന്ത്യയ്ക്കുമായി കൈകോർത്ത് മുന്നേറണമെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും എൻഡിഎയുടെ ഭാഗമാകണം; കേന്ദ്രമന്ത്രിയുടെ പരാമർശം ഭരണഘടനാ വിരുദ്ധം: എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവലെയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി

നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗം: കെസി വേണുഗോപാല്‍

നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിന് പിന്നില്‍ ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തുന്നു: മുഖ്യമന്ത്രി

രാജ്യത്ത് മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെയും

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: അതിജീവിതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത്

നിർഭാഗ്യവശാൽ ചില വിഭാഗങ്ങൾ കേരളത്തിന്‌ വേണ്ടി കേന്ദ്രത്തിനെതിരെ ശബ്ദം ഉയർത്താൻ തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേരളം വികസനപാതയിൽ മുന്നേറുമ്പോൾ അത് തടസ്സപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും,

വിശ്രമത്തില്‍ കഴിയുന്ന എം കെ മുനീര്‍ എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാലിന് പരിക്കേറ്റതിനാൽ വീട്ടിൽ വിശ്രമത്തിലിരിക്കുന്ന എം.കെ. മുനീർ എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഞായറാഴ്ച നടക്കാനിരുന്ന മുനീറിന്റെ വീട്ടിലെത്തി

വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന്

ശബരിമല സ്വർണക്കൊള്ള തിരിച്ചടി; മുഖ്യമന്ത്രിക്കെതിരെയും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള വിഷയം തിരിച്ചടിയായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിക്കെതിരെയും യോഗത്തിൽ

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച യുവമോര്‍ച്ച നേതാവ് അദീന ഭാരതി തോറ്റു

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ച യുവമോര്‍ച്ച നേതാവ് അദീന ഭാരതി തോറ്റു. ഇടുക്കി ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷനിലാണ്

Page 1 of 251 2 3 4 5 6 7 8 9 25