
ഡികെ ശിവകുമാർ ആഗ്രഹിക്കുന്നതിൽ തെറ്റില്ല; കർണാടകയിൽ ഞാൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നു: സിദ്ധരാമയ്യ
ഈ വർഷം മെയിൽ നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളാണ് താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ .
ഈ വർഷം മെയിൽ നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളാണ് താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ .
അതേസമയം, തന്നെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നുയെന്ന് വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.
ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതി ശക്തമായി ഞങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു
അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിൽ ലഭിച്ച നിയമോപദേശത്തിൽ ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം
ഇതുവരെ ഇങ്ങിനെയൊരു വിഷയം സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും സർക്കാരിന് ഇത്തരമൊരു നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് തോന്നിയതുകൊണ്ടാകാം സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്