കോൺഗ്രസിന്റെ "ഹാഥ് സെ ഹാഥ്' ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
അമേരിക്കയിലെ ബാങ്കിങ് പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്
രാജ്യത്തുടനീളം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആര്‍എസ്എസിനോടും ബിജെപിയോടും സഹകരിക്കാനുള്ള തീരുമാനം ആരുടേതായാലും നല്ലതല്ല
അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് & ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (എഎസ്എഫ്എഫ്ഡിസി) സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.
സുപ്രീം കോടതി കൊളീജിയത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു അതൃപ്തി പ്രകടിപ്പിച്ചതിനോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു
എന്നാൽ സംഘടനയ്ക്ക് സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോർട്ടിൽ എഴുതിയതാണ് പ്രശ്‌നമായത്.
കോടതിയുമായി കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലുള്ളവർക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ ഇതുവരെ റഷ്യ കരാറിൽ ഒ്പ്പുവെച്ചിട്ടില്ല.
കാര്യം അറിഞ്ഞയുടൻ പ്രദേശവാസികൾ നദിയിൽ തടിച്ചുകൂടാൻ തുടങ്ങി. സ്വർണ്ണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരാൾ നദിയിലെ മണൽ കുഴിച്ചു.
സീസണൽ ഇൻഫ്ലുവൻസയെ നോക്കുന്ന അതേ രീതിയിൽ കോവിഡ് -19 നെ നോക്കാൻ കഴിയുന്ന ഘട്ടത്തിലേക്ക് ഞങ്ങൾ വരുമെന്ന് ഞാൻ കരുതുന്നു
. വെള്ളിയാഴ്ച രണ്ട് നഗരങ്ങളിലെയും കോടതികളിൽ ഒരു ദിവസത്തെ നിയമ തർക്കത്തിന് ശേഷം അറസ്റ്റ് വാറണ്ട് താൽക്കാലികമായി നിർത്തിവച്ചു.