ഭാരത് മാട്രിമോണിയുടെ ഹോളി പരസ്യം ഹിന്ദു വികാരം വ്രണപ്പെടുത്തി; ട്വിറ്ററിൽ ബഹിഷ്കരണാഹ്വാനം

മുഖമാകെ വ്യത്യസ്ത നിറങ്ങളിലുള്ള ചായം പൂശിയ യുവതിയുടെ ദൃശ്യങ്ങളോട് കൂടിയാണ് 75 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തിയതായി ഹാക്കർ; ബാങ്ക് നിഷേധിക്കുന്നു

അനധികൃതമായ ആക്‌സസ്സ് തടയുന്നതിന് സേവന ദാതാവിന്റെ സിസ്റ്റം സുരക്ഷിതമാക്കാൻ ഞങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്

രാജ്യത്ത് ക്രിപ്‌റ്റോ കറൻസി വിനിമയം ഇനിമുതൽ കള്ളപ്പണ നിരോധന നിയമ പരിധിയിൽ

ധനമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഹോളി ആഘോഷിക്കില്ല; രാജ്യത്തിനായി പ്രാർത്ഥിക്കാൻ അരവിന്ദ് കെജ്‌രിവാൾ ഒരു ദിവസത്തെ ധ്യാനം നടത്തുന്നു

രാജ്യത്തെ സ്ഥിതി ആശങ്കാജനകമാണെന്നും അതിനാൽ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ കമിതാക്കളുടെ ചുംബനം; ചോദ്യം ചെയ്ത യുവാവിനെ യുപിയിൽ മര്‍ദിച്ചു കൊലപ്പെടുത്തി

പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനും ജിം ട്രെയ്‌നറുമായ വിരാട് മിശ്ര എന്ന ഇരുപത്തേഴുകാരനാണ് മർദ്ദനമേറ്റ്‌ മരിച്ചത്.

ബിജെപി സംഘടിപ്പിച്ച മത്സരത്തിൽ ഹനുമാന് മുന്നില്‍ വനിതാ ബോഡി ബില്‍ഡര്‍മാര്‍; വേദിയിൽ പുണ്യാഹം തളിച്ച് കോണ്‍ഗ്രസ്

നിത്യ ബ്രഹ്‌മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യക്കാരൻ മരിച്ചു; സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കഴിഞ്ഞയാഴ്ച പ്രിൻസ്റ്റൺ ജംക്‌ഷൻ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോ നിവാസിയായ ശ്രീകാന്ത് ദിഗാലയാണ് മരിച്ചത്.

Page 102 of 231 1 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 231