ജ​യി​ലു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കും; ജയിൽ മേധാവിയുടെ ഉത്തരവ് മരവിപ്പിച്ചു

മതപഠന, ആത്മീയ ക്ലാസുകൾ വേണ്ടെന്ന ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ വിവാദ ഉത്തരവ്​ മരവിപ്പിച്ചു

സെൻസസിന് ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഫെബ്രുവരി അവസാനം വരെ 136 കോടിയിലധികം ആധാർ നമ്പറുകൾ നൽകിയിട്ടുണ്ട്

ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് 2014 ലെ മോദി ഭാരതത്തില്‍ നിന്നും; പരിഹാസവുമായി കപിൽ സിബൽ

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എംപി. രംഗത്തെത്തി.

90 ആനകളുടെ വലിപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയുടെ അടുത്തെത്തും; റിപ്പോർട്ട്

4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ എന്നറിയപ്പെടുന്നത്.

ഇറ്റാലിയൻ ഓപ്പൺ: പുരുഷതാരങ്ങൾക്ക് നൽകുന്നതിന് തുല്യമായ സമ്മാനത്തുക വനിതാ താരങ്ങൾക്കും നൽകും

ഇറ്റലിയിലെ ഒരു വലിയ ബാങ്കിന്റെ ആദ്യത്തെ വനിതാ സിഇഒ ഞങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ നൽകിയതിനാൽ ഞങ്ങൾക്ക് ഈ വലിയ കുതിപ്പ്

കെസിആർ തന്റെ പാപങ്ങൾക്ക് പകരം വീട്ടും: ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്

കെസിആർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും തെലങ്കാന ബിജെപി സംസ്ഥാന ഇൻചാർജുമായ തരുൺ ചുഗ്

Page 94 of 240 1 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 240