
ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ‘ദൈവത്തിന്റെ’ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് എലോൺ മസ്ക്
ഈ അക്കൗണ്ട് ഹാൻഡിൽ കൈകാര്യം ചെയ്യുന്ന അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ജാവർബോം 2022 മുതൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് നിർത്തിയിരുന്നു
ഈ അക്കൗണ്ട് ഹാൻഡിൽ കൈകാര്യം ചെയ്യുന്ന അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ജാവർബോം 2022 മുതൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് നിർത്തിയിരുന്നു
സൗദി, ഇറാനിയൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും
നിരോധിത സംഘടനയില്‍ അംഗത്വമുണ്ട് എങ്കിൽ യുഎപിഎ ചുമത്താന്‍ കഴിയും എന്ന് സുപ്രീംകോടതി
രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ തീരുമാനം ഇന്ന് തന്നെ ഉണ്ടാകും
രാഹുൽ ഗാന്ധിക്ക് പരസ്യപിന്തുണയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് രംഗത്ത്
എബിവിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്രവർത്തനത്തിൽനിന്നും വിട്ടു നിന്ന യുവാവിനെ എബിവിപിക്കാർ മർദിച്ചു
ബ്രഹ്മപുരത്തു മാലിന്യം കത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്
ഉച്ചയ്ക്ക് 2 ന് മണിയ്ക്ക് കോട്ടയം വനം സി.സി.എഫ് ഓഫീസിലാണ് യോഗം.
സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി മുടക്കിയെന്ന് കേന്ദ്രസർക്കാർ
ബിജെപി എംപിയായ പ്രജ്ഞാ താക്കൂർ ഉൾപ്പെട്ട 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ ഒരു സാക്ഷി കൂടെ കൂറുമാറി