ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കംകുറിച്ച്‌ ആനയോട്ടം ഇന്ന്

ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തിന് തുടക്കംകുറിച്ച്‌ ആനയോട്ടം ഇന്ന്. വൈകിട്ട് മൂന്നുമണിച്ച്‌ മഞ്ജുളാലില്‍നിന്ന് ആരംഭിക്കുന്ന ആനയോട്ടത്തില്‍ 19 ആനകള്‍ പങ്കെടുക്കും. അഞ്ച്

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല; നിര്‍ണായക പ്രഖ്യാപനവുമായി മമത ബാനര്‍ജി

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് തുടക്കത്തിലേ ഏറ്റ തിരിച്ചടി

മാങ്കുളം വലിയ പാറകുട്ടിപ്പുഴയില്‍ വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്കാരം ഇന്ന്

തൊടുപുഴ: ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയില്‍ വീണ് മരിച്ച വിദ്യാര്‍ത്ഥികളുടെ സംസ്കാരം ഇന്ന്. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ

വനിതാ ടി ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം

വനിതാ ടി ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം. ഹൈക്കോടതി ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഗാന്ധിധാം

ചരിത്രം രചിച്ച്‌ നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; നിയമസഭയില്‍ ആദ്യമായി രണ്ടുവനിതകള്‍

ചരിത്രം രചിച്ച്‌ നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യമായി രണ്ട് വനിതാ അംഗങ്ങളാണ് നിയമസഭയില്‍ എത്തുന്നത്. എന്‍ഡിപിപി സ്ഥാനാര്‍ഥികളായ ഹെക്കാനി ജെക്കാലു,

കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റേതല്ല; ഗര്‍ഭിണിയുടെ വയറിനുള്ളില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം:കോഴിക്കോട് 5 വര്‍ഷങ്ങള്‍ക്ക് മുമ്ബ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം; ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച്‌ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി

ചെന്നൈ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച്‌ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ 38കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ 38കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയില്‍ രണ്ടാഴ്ചക്കിടയിലെ സമാനമായ അഞ്ചാമത്തെ സംഭവമാണിത്. ഹൈദരാബാദില്‍ പ്രൊഫസര്‍ ജയശങ്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ്

ത്രിപുരയില്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിന്നോട്ടുപോയ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തി

ത്രിപുരയില്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തി. നിലവില്‍ 30

രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ

രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ബുധനാഴ്ച രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ദമ്ബതികള്‍ അഞ്ച് കുട്ടികളുമായി കനാലില്‍ ചാടി

Page 195 of 332 1 187 188 189 190 191 192 193 194 195 196 197 198 199 200 201 202 203 332