വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു. വീട് വാടകയ്ക്കെടുത്ത ജെന്‍സനെ മുഖ്യപ്രതിയാക്കിയാണ്

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ( മാര്‍ച്ച്‌ ഒന്ന്) ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹോട്ടല്‍

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി

കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിനിയായ 39കാരിക്കാണ് മര്‍ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ

ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം നഷ്ടമായി കടം കയറി; 32 കാരന്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട എഴംകുളത്താണ് സംഭവം. തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ്

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്ത മകന്‍; മകന്റെ മുന്നിലിട്ട് വെട്ടി ക്വട്ടേഷന്‍ സംഘം

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മറാത്ത്

തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച്‌ മാര്‍ച്ച്‌ പത്തിന് പ്രദര്‍ശനത്തിന് എത്തുന്നു

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച്‌ മാര്‍ച്ച്‌ പത്തിന് പ്രദര്‍ശനത്തിന് എത്തുന്നു.

കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു

കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.രമ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. മാര്‍ച്ച്‌ 31 വരെ

കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി

കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി. എടരിക്കോട് സ്വദേശികളായ ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന്

കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി;രണ്ടുദിവസം വെള്ളം മുടങ്ങും

ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടി കുത്തിയൊലിച്ച്‌

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങും. പിന്നീട് രേഖകള്‍

Page 198 of 332 1 190 191 192 193 194 195 196 197 198 199 200 201 202 203 204 205 206 332