
സിനിമ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍
സിനിമ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. സിനിമ മേഖലയിലെ
സിനിമ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. സിനിമ മേഖലയിലെ
ദില്ലി:ഗുസ്തി താരങ്ങളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെയും ദില്ലിയിലെയും ഖാപ്പ് പഞ്ചായത്ത് അംഗങ്ങളും, കര്‍ഷക
തൊടുപുഴ: അരിക്കൊമ്ബന്‍ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉള്‍ക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറില്‍ നിന്ന് സായുധരായ വിഘടനവാദികള്‍ സംസ്ഥാനത്തേക്ക്
ജമ്മു കാശ്‌മീരിലെ രജൗരി ജില്ലയില്‍ വനപ്രദേശത്ത് ഗുഹയില്‍ ഒളിച്ചിരുന്ന ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് പരിക്കേറ്റു.
മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. ചുരാചന്ദ്പ്പൂരില്‍ ഒഴിപ്പിക്കിലിനിടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു. ഇംഫാലില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അക്രമികള്‍ കൊലപ്പെടുത്തിയെന്ന്
തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍ സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി.
എഐക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്രോയ്സ് എന്ന കമ്ബനിയില്‍ നിന്നും
അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഖിലിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായും വിശ്വസിക്കാതെ പൊലീസ്. കടം വാങ്ങിയ
പാലക്കാട്: ട്രാന്‍സ്‌മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്‍റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം. റിഷാന പ്രവീണിനെ