ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച്ച; രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമിത് ഷായ്ക്ക് കത്തയച്ച് കോൺഗ്രസ്

സ്ഥിതിഗതികൾ ഗുരുതരമായതിനാൽ കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രികരുമാണ് മുൻ പാർട്ടി അധ്യക്ഷന് സുരക്ഷ നൽകുന്നതെന്നും കത്തിൽ പറയുന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഭാഗമാകുമെന്ന് മെഹബൂബ മുഫ്തി

ജമ്മു കശ്മീരിൽ പ്രവേശിക്കുമ്പോൾ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും യാത്രയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബിജെപിയെ പരാജയപ്പെടുത്താൻ ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യം; പിബിയിൽ ചർച്ചയുമായി സിപിഎം

സിപിഎമ്മിന്റെ എല്ലാ സംസ്ഥാന നേതൃത്വങ്ങളുമായും ചര്‍ച്ച നടത്തിയ ശേഷവും ഭാവിയില്‍ വരാനിടയുള്ള പ്രശ്‌നങ്ങളെ കണ്ടുമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക

പ്രഗ്യാസിംഗ് താക്കൂറിന്റെ കലാപാഹ്വാന പ്രസംഗം നിന്ദ്യവും അസ്വീകാര്യവും: സീതാറാം യെച്ചൂരി

കൊലപാതകത്തിന് വേണ്ടി നടത്തുന്ന പ്രകോപനപരമായ ആഹ്വാനങ്ങൾ തികഞ്ഞ ധാർഷ്ട്യത്തോടെ നടത്തുന്നത് ഒരു ഭരണകക്ഷി എംപിയാണ്.

ഉള്ളത് നൂറിലധികം അക്കൗണ്ടുകൾ; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

അതേസമയം, ‘കുവൈത്ത് ഇന്ത്യന്‍ ഫോറം’ എന്ന പേരില്‍ പിഎഫ്‌ഐ കുവൈത്തില്‍ സജീവമായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി സഞ്ചരിച്ച കാർ കർണാടകയിൽ അപകടത്തിൽപ്പെട്ടു

പ്രഹ്ലാദ് മോദി ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെയെല്ലാം ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടുകളിൽ ആയുധം സൂക്ഷിക്കാൻ ആഹ്വാനം; പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കോൺഗ്രസ്

പ്രഗ്യാ ഠാക്കൂർ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ച”തിനാൽ രാജ്യദ്രോഹത്തിന് കേസെടുത്ത് കേന്ദ്രം ഇപ്പോൾ നടപടിയെടുക്കണമെന്ന്

ഉത്തരേന്ത്യയില്‍ അതിശൈത്യം;കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്

ദില്ലി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്. ദില്ലിയില്‍ നൈനിറ്റാളിനേക്കാള്‍ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയില്‍

ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി

ചെന്നൈ: ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ഓപ്പറേഷന്‍ കമല കേസ് അന്വേഷണം സിബിഐക്ക് വിട്ട് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ഓപ്പറേഷന്‍ കമല കേസ് അന്വേഷണം സിബിഐക്ക് വിട്ട് തെലങ്കാന ഹൈക്കോടതി. കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു.

Page 430 of 545 1 422 423 424 425 426 427 428 429 430 431 432 433 434 435 436 437 438 545