ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന​ട​ക്കം അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി

ആചാര്യ സത്യേന്ദ്ര ദാസ് 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി

ഇനിമുതൽ ഓൺലൈനായി ആധാറിലെ അഡ്രസ്സിൽ മാറ്റം വരുത്താം

ഇനിമുതൽ കുടുംബനാഥന്റെ സമ്മതത്തോടെ ആധാറിലെ വിലാസങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ

മോശമായ റോഡും, മലിനജലവുമൊക്കെ ചെറിയ പ്രശ്നങ്ങൾ; “ലൗ ജിഹാദിൽ” ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കർണാടക ബിജെപി എംപി

മോശമായ റോഡും, മലിനജലവും പോലുള്ള “ചെറിയ പ്രശ്‌നങ്ങൾക്ക്” പകരം ലൗ ജിഹാദിനെതിരായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപിയുടെ കർണാടക എംപി

ക്ലാസില്‍ കയറി കോളേജ് വിദ്യാര്‍ഥിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി

ബെംഗളൂരു: ക്ലാസില്‍ കയറി കോളേജ് വിദ്യാര്‍ഥിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരൂരുവിലെ സ്വകാര്യ എന്‍ജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാര്‍ഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്.

നോട്ടുനിരോധനം ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നിർമ്മല സീതാരാമൻ

കേന്ദ്രവും ആർബിഐയും തമ്മിൽ 6 മാസത്തേക്ക് കൂടിയാലോചനകൾ നടന്നു. അത്തരമൊരു നടപടി കൊണ്ടുവരാൻ ന്യായമായ ബന്ധമുണ്ട്

നോട്ടുനിരോധനത്തെക്കുറിച്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻ കഴിയില്ല: സിപിഎം

ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടതായാണ്‌

Page 432 of 552 1 … 424 425 426 427 428 429 430 431 432 433 434 435 436 437 438 439 440 … 552