ഛത്തീസ്ഗഡിലെ പള്ളി ആക്രമണം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ദില്ലി: ഛത്തീസ്ഗഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍

അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റു;തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാEണാതായി;അഞ്ജലി സിംഗ് എന്ന യുവതി കാറിന് അടിയില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

ദില്ലി : ദില്ലിയില്‍ പുതുവത്സര ദിനത്തില്‍ അഞ്ജലി സിംഗ് എന്ന യുവതി കാറിന് അടിയില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിലെ

എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് മുബാറഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നാരംഭിക്കും

കൊച്ചി: എന്‍ഐഎ സംസ്ഥാന വ്യാപക റെയ്ഡിനിടെ അറസ്റ്റ് ചെയ്ത മുഹമ്മദ് മുബാറഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നാരംഭിക്കും. കൊച്ചി എന്‍ഐഎ ആസ്ഥാനത്താണ്

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ തകര്‍ത്തു. സസ്‌പെന്‍ഷനില്‍ കഴിയുന്ന മിസ്രി ചന്ദ് ഗുപ്തയുടെ അനധികൃത ഹോട്ടലാണ് ജില്ലാ ഭരണകൂടം

ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം; ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന​ട​ക്കം അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി

ആചാര്യ സത്യേന്ദ്ര ദാസ് 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി

ഇനിമുതൽ ഓൺലൈനായി ആധാറിലെ അഡ്രസ്സിൽ മാറ്റം വരുത്താം

ഇനിമുതൽ കുടുംബനാഥന്റെ സമ്മതത്തോടെ ആധാറിലെ വിലാസങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ

Page 424 of 545 1 416 417 418 419 420 421 422 423 424 425 426 427 428 429 430 431 432 545