മെസി ജനിച്ചത് അസമിലെന്ന ട്വീറ്റുമായി കോൺഗ്രസ് എം പി; സോഷ്യൽ മീഡിയയിൽ പൊങ്കാല

'ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള ആശംസകൾ, താങ്കളുടെ അസം ബന്ധത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു' എന്നായിരുന്നു ഖലിഖിന്റെ ട്വീറ്റ്.

എൽപിജി സിലിണ്ടറിന്റെ വില പകുതിയിൽ താഴെയായി കുറയ്ക്കും; രാജസ്ഥാനിൽ വാഗ്ദാനവുമായി അശോക് ഗെഹ്‌ലോട്ട്

1,700 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് പ്രത്യേക പരാമർശം നടത്തി ഗെലോട്ടിന്റെ സർക്കാരിന്റെ നേട്ടങ്ങളെ ഇന്ന് അൽവാറിലെത്തിയ രാഹുൽ

രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുത്; രാജ്യസഭയിൽ ബിജെപി എംപി സുശീൽ കുമാർ മോദി

വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. ഒരു തരത്തിലുള്ള വ്യക്തിനിയമവും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ല.

പത്താൻ സിനിമാ പോസ്റ്ററിൽ ദീപികയ്ക്ക് പകരം മോർഫ് ചെയ്ത് യോഗി ആദിത്യനാഥിന്റെ മുഖം; പോലീസ് കേസെടുത്തു

ധാരാളം ബിജെപി നേതാക്കളും ഉപയോക്താക്കളും ഇത് പ്രതിഷേധാർഹവും അനാദരവുമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു.

പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി; യുപിയിൽ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ ഉഷൈത് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ അഭിഷേക് ഗോയല്‍, മനോജ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസുകാര്‍ സദാചാര പൊലീസുകാരാകേണ്ടെന്ന് സുപ്രീംകോടതി

ഡല്‍ഹി: പൊലീസുകാര്‍ സദാചാര പൊലീസുകാരാകേണ്ടെന്ന് സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങള്‍ മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ടു

കര്‍ണാടയില്‍ വീണ്ടും ദുരഭിമാനക്കൊല

ബംഗളൂരു: കര്‍ണാടയില്‍ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബാഗല്‍കോട്ട് ജില്ലയില്‍ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് വെളിപ്പെടുത്തല്‍. സംഭവത്തിലെ

ഖത്തറില്‍ നടക്കുന്നതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും; അങ്ങനെയൊരു ദിനം വിദൂരമല്ല: പ്രധാനമന്ത്രി

അത്തരത്തിൽ ഒരു ദിവസം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്‍ ജനം ആര്‍ത്തുല്ലസിക്കുമെന്നും മോദി

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കമൽഹാസൻ പങ്കെടുക്കും

നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹം ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേരുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചു.

പേപ്പർ കപ്പിന് അഞ്ച് രൂപ ഈടാക്കി; ചണ്ഡീഗഢിൽ ബാരിസ്റ്റ കഫേയ്ക്ക് 22,000 രൂപ പിഴ ചുമത്തി

ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് അനുസരിച്ച്, മൊഹാലിതാമസക്കാരനായ ഷബദ്പ്രീത് സിംഗ് 2021 ജനുവരി 9-ന് ബാരിസ്റ്റ കോഫി സന്ദർശിച്ച് ഹോട്ട് ചോക്ലേറ്റ്

Page 437 of 545 1 429 430 431 432 433 434 435 436 437 438 439 440 441 442 443 444 445 545