രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ

രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ബുധനാഴ്ച രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ദമ്ബതികള്‍ അഞ്ച് കുട്ടികളുമായി കനാലില്‍ ചാടി

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍. പ്രതി തൃശൂര്‍ സ്വദേശി നിഷാം ബാബുവാണ് കസ്റ്റഡിയിലായത്. കോഴിക്കോട്ടുനിന്നാണ്

അദാനി ഗ്രൂപ്പിന്റെ ഓഹരികളെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

അദാനി ഗ്രൂപ്പിന്റെ ഓഹരികളെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

വീണ്ടും അരിക്കൊമ്ബന്റെ ആക്രമണം; ചിന്നക്കനാല്‍ കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു

ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്ബനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്ബന്‍ ഭാഗികമായി തകര്‍ത്തു. രോഗത്തെ

കിണറ്റില്‍ വീണ കാട്ടുപോത്തിനെ 12 മണിക്കൂറത്തെ ശ്രമത്തിനൊടുവില്‍ ഇടിച്ചുപൊളിച്ച്‌ പുറത്തെത്തിച്ചു

പാറത്തോട് കിണറ്റില്‍ വീണ കാട്ടുപോത്തിനെ 12 മണിക്കൂറത്തെ ശ്രമത്തിനൊടുവില്‍ കിണര്‍ ഇടിച്ചുപൊളിച്ച്‌ പുറത്തെത്തിച്ചു. ഇടക്കുന്നത്ത് സിഎസ്‌ഐ ഭാഗത്ത് കൊച്ചുവീട്ടില്‍ നിര്‍മല

അഴിമതിക്കേസില്‍ സര്‍ക്കാര്‍ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലന്‍സ്

അഴിമതിക്കേസില്‍ സര്‍ക്കാര്‍ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലന്‍സ്. സാമ്ബത്തിക ക്രമക്കേട് കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച കെ ടി

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ ജോലി സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഇന്നുമുതല്‍ ഏപ്രില്‍ 30വരെ

അന്താരാഷ്ട്ര വനിതാ ദിനം; രാജസ്ഥാനിൽ സ്ത്രീകൾക്ക് സ്റ്റേറ്റ് ബസുകളിൽ സൗജന്യ യാത്ര

ഈ ദിനത്തിൽ ഏകദേശം 8.50 ലക്ഷം സ്ത്രീകളും പെൺകുട്ടികളും രാജസ്ഥാൻ റോഡ്‌വേയ്‌സ് ബസുകളിൽ യാത്ര ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.

ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും ഉൾപ്പെടെ എതിർ കക്ഷികളാക്കി കേരളാ ഹൈക്കോടതിയിൽ ഹർജി

കോടതിയിൽ ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Page 985 of 1296 1 … 977 978 979 980 981 982 983 984 985 986 987 988 989 990 991 992 993 … 1,296