സി പി എം കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്തില്‍ അന്വേഷണം നി‍ര്‍ണായക ഘട്ടത്തില്‍

ആലപ്പുഴ: സി പി എം കൗണ്‍സിലറുടെ വാഹനത്തിലെ ലഹരിക്കടത്തില്‍ അന്വേഷണം നി‍ര്‍ണായക ഘട്ടത്തില്‍. ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍

ബിബിസി ഡോക്യൂമെന്‍ററിയെ വിമര്‍ശിച്ച അനില്‍ ആന്‍റണിക്ക് എതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം

തിരുവനന്തപുരം: ബിബിസി ഡോക്യൂമെന്‍ററിയെ വിമര്‍ശിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്‍റണിക്ക് എതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം.

യുവതിയുടെ കഴുത്തറുത്ത സംഭവത്തില്‍ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

കൊച്ചി : കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്ത സംഭവത്തില്‍ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്.വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാന്‍

പാറശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു

മുംബൈ: 2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹല്‍ ജില്ലയിലെ സെഷന്‍സ്കോടതിയാണ് പ്രതികളെ

വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; ബിബിസി ഡോക്യുമെന്ററിയുടെ ജെഎൻയുവിലെ പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി ജെ എന്‍ യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും; അനിൽ ആൻ്റണിയെ തള്ളി കെ സുധാകരൻ

ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണ്.

പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളിൽ നിന്ന് ധാരാളം അധിക്ഷേപം കേൾക്കുന്നു; എന്നാൽ അവരുടെ പ്രവൃത്തി അഭിനന്ദനവും ആദരവും അർഹിക്കുന്നു: കൽക്കട്ട ഹൈക്കോടതി

പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന കഠിനവും അപകടകരവുമായ ജോലികൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു അല്ലെങ്കിൽ തിരിച്ചറിയപ്പെടാതെ പോകുന്നു

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി; പ്രദര്‍ശനം തടയേണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ

ഒരാശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ; പരിഹാസവുമായി ശബരീനാഥൻ

ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ.

Page 845 of 1085 1 837 838 839 840 841 842 843 844 845 846 847 848 849 850 851 852 853 1,085