സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി കേരളത്തില്‍നിന്ന് മടങ്ങി; കൈകൂപ്പി യാത്ര പറഞ്ഞു മുഖ്യമന്ത്രി

നമ്മുടെ രാജ്യത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് യുദ്ധക്കപ്പലെന്ന് മോദി പറഞ്ഞു.

എംവി ഗോവിന്ദന്‍ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പുതിയ മന്ത്രിയായി എം ബി രാജേഷ്; എ എന്‍ ഷംസീര്‍ സ്പീക്കറാകും

പുതിയ മന്ത്രിയായി എം ബി രാജേഷിനെയും സ്പീക്കറായി എ എന്‍ ഷംസീറിനെയും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

കേരളത്തിന്റെ ഇരട്ട എഞ്ചിനാണ് കിഫ്ബി; അതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്: തോമസ് ഐസക്

ചുരുക്കത്തിൽ പ്രതിശീർഷവരുമാനം എടുത്താൽ ഗുജറാത്തും കേരളവും ഒരേ നിലയിലാണ്. എന്നാൽ കേരളത്തിലെ കൂലി 800 രൂപയാണ്. ഗുജറാത്തിലേത് 280 രൂപയും.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും;വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

ബിജെപി ചേരാൻ 50 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന് ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ

കോൺഗ്രസ് വിട്ട് ഭരണകക്ഷിയായ ബിജെപി ചേരാൻ തനിക്ക് 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ

ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിനായി സര്‍വേ നടത്താന്‍ നിർദ്ദേശം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ കണ്ടെത്തുന്നതിനായി സര്‍വേ നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അസമിന് പിന്നാലെയാണ് യുപിയിലും

വോട്ടർ പട്ടികയിൽ മരിച്ചവരും, ബിജെപിയിൽ പോയവരും; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ല എന്ന് ആവർത്തിച്ചു കോൺഗ്രസ് നേതൃത്വം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കാനിരിക്കെ വോട്ടർ പട്ടിക പരസ്യപ്പെടുത്തില്ല എന്ന നിപാട് ആവർത്തിച്ചു പാർട്ടിയുടെ

അമിത് ഷാ ഇന്ന് കേരളത്തിലെത്തും; നെഹ്റുട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കാനാണ് അമിത്

ഐ എൻ എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും