മുഖ്യമന്ത്രിക്കുനേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ്; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

single-img
19 February 2023

മുഖ്യമന്ത്രിക്കുനേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ്. കരിങ്കൊടിയുമായി ഇവര്‍ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.കേരളത്തില്‍ വര്‍ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ല.എന്നാല്‍ കേന്ദ്രം കൂട്ടിയാല്‍ സിപിഎം സമരം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.