രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ദില്ലി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിക്കും.

അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം, അടയ്ക്കാ മരമായാൽ എന്ത്ചെയ്യും; അനിൽ ആന്റണി വിഷയത്തിൽ എം എം ഹസ്സൻ

അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം വ്യക്തിപരവും നിർഭാഗ്യകരവുമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല.

എന്റെ വസതിയാണിത്; വിശ്വഭാരതി സർവകലാശാല എന്നെ പുറത്താക്കാൻ ശ്രമിക്കുന്നു: അമർത്യ സെൻ

1940-കളിൽ വിശ്വഭാരതിയിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ പണിത എന്റെ വസതിയാണിത്. ഈ സ്ഥലം 100 വർഷത്തേക്ക് ഞങ്ങൾക്ക് പാട്ടത്തിന് നൽകിയതാണ്.

മികച്ച ഭരണ നേതൃത്വം; രാജ്യത്ത് ജനാധിപത്യം വിജയകരമായി നിലനിൽക്കുന്നു; റിപ്പബ്ലിക് ദിനസന്ദേശവുമായി രാഷ്ട്രപതി

ജനങ്ങൾക്ക് ദാരിദ്ര്യവും നിരക്ഷരതയുമായിരുന്നു വൈദേശിക ആധിപത്യത്തിന്റെ അനന്തരഫലം. എന്നാൽ ഇന്ത്യ അതിനെ അതിജീവിച്ചു.

കോൺഗ്രസിന്റെ ജനസമ്പർക്ക പരിപാടി; ‘ഹാഥ് സേ ഹാഥ്’ ജോഡോ അഭിയാന്‍ നാളെ മുതല്‍

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍

ജാമിയയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം: 70 വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു: എസ്എഫ്ഐ

പോലീസിൽ നിന്ന് ഉടൻ പ്രതികരണമുണ്ടായില്ല. വിദ്യാർഥികൾ തടിച്ചുകൂടിയിരുന്ന കാമ്പസിന് പുറത്ത് കനത്ത പൊലീസ് സേനാ വിന്യാസമാണ് കണ്ടത്

കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടത് വേദനാജനകം: മന്ത്രി എകെ ശശീന്ദ്രൻ

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ.

സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാം; അനിൽ ആൻ്റണിയുടെ രാജിയെ സ്വാഗതം ചെയ്ത് വിഡി സതീശൻ

ഈ കാര്യത്തിൽ കോൺഗ്രസിന്‍റെ നയം പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വിഡി സതീശൻ

ബിജെപിയുടെ അഴിമതി; നിയമസഭാ മന്ദിരം ഡെറ്റോളും ഗോമൂത്രവും ഉപയോഗിച്ച് വൃത്തിയാക്കും: ഡികെ ശിവകുമാർ

ഞങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് വിധാന സൗധ വൃത്തിയാക്കും. ശുദ്ധീകരിക്കാൻ എനിക്കും ഗോമൂത്രമുണ്ട്, ഈ ദുഷ്ട സർക്കാർ പോകണം.

Page 843 of 1085 1 835 836 837 838 839 840 841 842 843 844 845 846 847 848 849 850 851 1,085