ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂർണമായി കാവിവൽക്കരിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

വിഴിഞ്ഞം വിഷയത്തിലെ ജനാധിപത്യപരമായ സമരത്തെ സർക്കാർ എതിർത്തില്ല. എന്നാൽ അവിടെ സമരത്തിന്റ പിന്നിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എതിർത്തത്.

കാര്‍ഷികോത്പ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പ്രധാന കാരണം കേന്ദ്ര നയങ്ങളും കാലാവസ്ഥയും: മന്ത്രി പി പ്രസാദ്

കേരളത്തിൽ കർഷക സൗഹൃദ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട് .റബ്ബറിന്‍റെ താങ്ങുവില കൂടിയതായും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സംഘി വത്കരണത്തെക്കാൾ അപകടകരമാണ് മാർക്‌സിസ്റ്റ് വത്ക്കരണം: വിഡി സതീശൻ

ഒരു കാലത്തും കേരളത്തിൽ പ്രതിപക്ഷം ഗവർണർക്കൊപ്പം നിന്നിട്ടില്ല. ഇവിടെ മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷത്തെ ഒരുമിച്ച് അക്രമിച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയുടെ 100 ദിനങ്ങൾ; ജയ്പൂരിൽ സംഗീത കച്ചേരിയോടെ ആഘോഷിക്കാൻ കോൺഗ്രസ്

ഡിസംബർ 16ന് ഭാരത് ജോഡോ യാത്ര 100 ദിവസം തികയ്ക്കുമെന്നും ഇതൊരു നാഴികക്കല്ലായിരിക്കുമെന്നും രമേശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൗമാരക്കാരെ ഒരുമിച്ചിരുത്തുന്നത് തെറ്റ്; പരാമർശത്തിലുറച്ച് അബ്ദുറഹിമാൻ രണ്ടത്താണി

കുടുംബശ്രീയുടെ പഠന പുസ്തകത്തിലും വിവാദ നിർദേശങ്ങളുണ്ട്. ആഭാസകരമായ കാര്യങ്ങൾ കൈപ്പുസ്തകത്തിലുണ്ടെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

തവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല;കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ദില്ലി: തവാങിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം

ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം; എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതി

തിരുവനന്തപുരം:ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം. എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ വേണമെന്നാണ് പ്രതിപക്ഷ നിലപാട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി;കിരണ്‍കുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്‍റെ ഹര്‍ജി ഹൈക്കോടതി

ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരന്‍ ആംബുലൻസുമായി കടന്നു; എട്ട് കിലോമീറ്റര്‍ ഓടിച്ച ശേഷം പിടികൂടി

തൃശ്ശൂര്‍: ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരന്‍ ആംബുലന്‍സ് ഓടിച്ചു പോയി. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. നാല് ദിവസമായി പനി ബാധിച്ച്‌

Page 691 of 854 1 683 684 685 686 687 688 689 690 691 692 693 694 695 696 697 698 699 854