ഇന്ത്യയിൽ സൗജന്യ റേഷൻ ലഭിക്കുമ്പോൾ പാകിസ്ഥാൻ ഭക്ഷണത്തിനായി പാടുപെടുന്നു: യോഗി ആദിത്യനാഥ്‌

കൗശാംബി മഹോത്സവ'ത്തിലൂടെ പ്രദേശത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് അന്താരാഷ്ട്ര വേദി നൽകിയതിന് കേന്ദ്രമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു

ഷാരൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്.

സെൻസർഷിപ്പും ജനാധിപത്യവും ഒരുമിച്ച് നിലനിൽക്കില്ല; ഐടി നിയമത്തിലെ ഭേദഗതികൾക്കെതിരെ സീതാറാം യെച്ചൂരി

ഐടി നിയമത്തിലെ നിയമങ്ങളിലെ മോഡി സർക്കാരിന്റെ എക്സിക്യൂട്ടീവ് ഭേദഗതികൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്

ദേശീയ പഞ്ചായത്ത് അവാർഡ്: നാല് പുരസ്കാരങ്ങൾ സ്വന്തമാക്കി കേരളം

കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ ഡി ജി) പ്രകാരം ഒൻപത്‌ സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ പുരസ്കാരത്തിനായി വിലയിരുത്തൽ നടത്തിയത്‌.

സംഘ്പരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കില്ല: കെ ടി ജലീല്‍

രാഹുല്‍ ഗാന്ധിക്കായി പന്തം കൊളുത്തുകയും രാജ്ഭവന്‍ മാര്‍ച്ച് നടത്തുകയും ചെയ്ത മുസ്ലിംലീഗും അതീവ ഗൗരവമുള്ള ഈ വിഷയത്തില്‍ മൗനത്തിലാണ്.

ബിജെപി പുതിയ ഓഫീസിന് സമീപമുള്ള സർക്കാർ സ്‌കൂൾ പൊളിക്കാൻ പദ്ധതിയിടുന്നു; അനുവദിക്കില്ലെന്ന് ആം ആദ്മി നേതാവ്

ബിജെപിയുടെ പുതിയ ഓഫീസിന് സമീപമുള്ള ഒരു സർക്കാർ സ്‌കൂൾ പൊളിക്കാൻ പോകുന്നു, പാർട്ടിക്ക് സ്ഥലം കൈവശപ്പെടുത്തണം

സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന വ്യാജ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമം; പാഠപുസ്തക പരിഷ്‌കരണത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

മുഗള്‍ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കിയത് ആര്‍എസ്എസിന്റെ ഇംഗിതമനുസരിച്ചാണെന്ന് പകല്‍ പോലെ വ്യക്തമാണ്.

വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ

വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ

Page 472 of 854 1 464 465 466 467 468 469 470 471 472 473 474 475 476 477 478 479 480 854