ഗവര്‍ണര്‍ക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണം; മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രൻ
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.
പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച പുതിയ തീസിസ് വിവാദമായതിനെ തുടർന്നാണ് ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.
ഗവര്‍ണര്‍ കേരളത്തിൽ പ്രതിപക്ഷത്തിന്റെ ചുമതലയേറ്റിരിക്കുകയാണ്. ആർ എസ് എസ് സംഘടനയുടെ വക്താവ് എന്ന് പറയുന്ന ഗവര്‍ണറെക്കുറിച്ച് എന്ത് പറയാനാണ്
സംസ്ഥാന സർക്കാരിനെതിരെ തെളിവ് പുറത്തു വിടും എന്ന് പറഞ്ഞാ വാർത്താസമ്മേളനത്തിൽ പുതിയതായി ഒരു ആരോപണവും ഉന്നയിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ്
ഉക്രെയ്നെ ആക്രമിക്കാനുള്ള മോസ്കോയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം വകവെക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാൻ
ഭരണഘടന സംരക്ഷിക്കാൻ ദൈവത്തിന്റെ ഇടപെടലോടെയാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത് എന്ന് അരവിന്ദ് കെജ്രിവാൾ
ദൂർത്തിനെക്കുറിച്ചും ബന്ധു നിയമങ്ങളെക്കുറിച്ചും വാചാലനാകുന്ന കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി അസമിലെ ഗുവാഹത്തിയിൽ
സമ്മാനത്തുക 25 കോടി രൂപയായി ഉയര്‍ത്തിയതോടെ ബമ്പറെടുത്ത് ഭാഗ്യം പരീക്ഷിച്ചവരുടെ എണ്ണവും കൂടിയതാണ് സർക്കാരിന് നേടിത്തമായതു
നാളെ രാവിലെ 11.45-ന് ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വച്ച് ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.