ഗവർണറുടെ വാർത്താ സമ്മേളനം; എല്ലാം മുൻപ് പറഞ്ഞത് തന്നെ

single-img
19 September 2022

സംസ്ഥാന സർക്കാരിനെതിരെ തെളിവ് പുറത്തു വിടും എന്ന് പറഞ്ഞാ വാർത്താസമ്മേളനത്തിൽ പുതിയതായി ഒരു ആരോപണവും ഉന്നയിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഗവർണർ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്

 • രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണം എന്ന് സർക്കാർ ഉപദേശിക്കേണ്ട
 • സമ്മർദ്ദ തന്ത്രം വിലപ്പോവില്ല
 • എന്റെ അധികാരം കുറയ്ക്കാൻ നിങ്ങളാര്?
 • ചരിത്ര കോൺഗ്രസ് പ്രശ്നത്തിൽ പരാതി കൊടുക്കാനില്ല
 • സർക്കാർ എല്ലാ സീമകളും ലംഘിക്കുകയാണ്
 • രാജഭവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാർ ഉപദേശിക്കേണ്ട
 • പ്രതിഷേധമുണ്ടായപ്പോൾ കെ കെ രാകേഷ് പോലീസിനെ പിന്തിരിപ്പിച്ചു
 • എനിക്കൊപ്പം ഇരുന്ന ആൾ ഇറങ്ങിച്ചെന്ന് പോലീസിനെ പിന്തിരിപ്പിച്ചു
 • വേദിയിലും പോലീസിനെ കെ കെ രാജേഷ് പിന്തിരിപ്പിച്ചു
 • ഡൽഹിയിൽ നിന്ന് അടക്കം പ്രതിഷേധക്കാർ ആസൂത്രിതമായി എത്തി
 • കണ്ണൂർ വിസി നിയമനം നടത്തി കിട്ടാൻ മുഖ്യമന്ത്രി നേരിട്ടെത്തി
 • സ്വന്തം ജില്ലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ താനത് സമ്മതിച്ചു