ആരൊക്കെ എതിർത്താലും ഞാൻ എന്റെ ജോലി ചെയ്യും; സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം: ഗവർണർ

സംസ്ഥാനത്തെ മന്ത്രിമാരിൽ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാം;ഹൈക്കോടതി

കൊച്ചി: ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ രാജിവെയ്ക്കണമെന്ന

ഗവർണറുടെ നടപടികൾ ചോദ്യം ചെയ്യേണ്ടതാണെന്ന് കെസി വേണുഗോപാൽ; ഗവർണർക്ക് പിന്തുണയുമായി കെ സുധാകരൻ

വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെസി

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ തയ്യാറാകരുത്: വിടി ബൽറാം

ഗവർണർ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ മാധ്യമങ്ങളും വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കണമായിരുന്നു.

സർക്കാർ അനാവശ്യ സമ്മർദ്ദം ചെലുത്തി; കണ്ണൂർ വി സിയുടെ കാര്യത്തിൽ തെറ്റുപറ്റി: ഗവർണർ

കണ്ണൂർ വി സിയുടെ നിയമനം സാധുവാകുമെന്ന് എ ജി തന്നോട് പറഞ്ഞു. ചോദിക്കാതെ തന്നെ എ.ജിയുടെ നിയമോപദേശം വിദ്യാഭ്യാസമന്ത്രി അയക്കുകയായിരുന്നു

മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ ഒഴിവാക്കി ഗവർണറുടെ വാർത്താ സമ്മേളനം

താൻ മാധ്യമങ്ങളോട് സംസാരിക്കണമെങ്കിൽ ആദ്യം രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിച്ച് തീരുമാനിക്കാമെന്ന് രാവിലെ പറഞ്ഞിരുന്നു

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍

ചെപ്പടിവിദ്യ കാണിക്കുന്നവര്‍ക്കെതിരെ പിപ്പിടി വിദ്യായാകാം; മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളോട് എന്നും തനിക്ക് ബഹുമാനമാണ്. എല്ലാകാലത്തും മികച്ച

ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ജലീൽ

സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.

Page 859 of 952 1 851 852 853 854 855 856 857 858 859 860 861 862 863 864 865 866 867 952