സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ

കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറാന്‍ സന്നദ്ധത അറിയിച്ച്‌ കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറാന്‍ സന്നദ്ധത അറിയിച്ച്‌ കെ സുധാകരന്‍. ഇക്കാര്യം വ്യക്തമാക്കി സുധാകരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക്

ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനത്ത് ഉയരുന്നു;ഏഴ് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകള്‍ ഉയരുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ്

കെ.സുധാകരന്‍ ആര്‍എസ്‌എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ ഇന്ന് മുസ്ലീം ലീഗ് യോഗങ്ങളില്‍ ചര്‍ച്ചയാകും

മലപ്പുറം : കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരന്‍ ആര്‍എസ്‌എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രാ​യ ബലാത്സംഗ കേ​സ്: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കു​ന്ന​പ്പി​ള്ളിയുടെ മു​ൻ​കൂ​ർ ജാ​മ്യം റദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രും പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നാരായണൻ നായർ വധം; പ്രതികളുമായെത്തിയ പൊലീസ്‌ വാഹനം ബിജെപിക്കാർ തടഞ്ഞു

ആനാവൂർ നാരായണൻ നായർ വധക്കേസിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട 11 ആർഎസ്‌എസ്‌ പ്രവർത്തകരുമായി വന്ന പൊലീസ്‌ വാഹനം ബിജെപി ജില്ലാ

എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണം എന്ന് പ്രോസിക്യൂഷൻ

എകെജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതിക്ക്‌ സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയും കോൺഗ്രസ്‌ പ്രവർത്തകയുമായ നവ്യയെ കസ്റ്റഡിയിലെടുത്ത്‌

Page 821 of 952 1 813 814 815 816 817 818 819 820 821 822 823 824 825 826 827 828 829 952