കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകമെന്നു സംശയം

കൊയിലാണ്ടിയിലെ 12വയസുകാരന്റെ മരണം കൊലപാതകമെന്നു സംശയം. കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ്

ശസ്ത്രക്രിയക്ക് ശേഷം വയര്‍ തുന്നിച്ചേര്‍ക്കാതിരുന്ന സംഭവം; പത്തനാപുരം സ്വദേശി ഷീബ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലടക്കം ചികിത്സ പിഴവ് ആരോപിച്ച പത്തനാപുരം സ്വദേശി ഷീബ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തി.

കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ

കമ്പവലി, തീറ്റ മത്സരം എന്നിവയാണ് ഡി.വൈ.എഫ്.ഐ നടത്തുന്ന സാമൂഹ്യ പ്രവർത്തനം: കെ സുരേന്ദ്രൻ

ഇവിടെ ആകെ ഡി.വൈ.എഫ്.ഐ ചെയ്തു കൊണ്ടിരിക്കുന്നതെന്താ, കുറേ സ്ഥലത്ത് ചോറ് കൊടുക്കുന്നു എന്ന് പറയുന്നു, ചിലയിടത്ത് തീറ്റമത്സരം നടത്തുന്നു.

വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നു: ഫാത്തിമ തഹ്‌ലിയ

തിക്കിലും തിരക്കിലും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ഒരുപാട് അനുഭവങ്ങൾ പല പെൺകുട്ടികളും പങ്കുവെച്ചിട്ടുണ്ട്.

സംഘികൾക്ക് കപ്പം കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്: കെടി ജലീൽ

യോഗിയുടെ ആറു വർഷ ഭരണ കാലയളവിൽ പോലീസ് “ഏറ്റുമുട്ടലുകളിൽ”മരിച്ചത് 184 പേരാണ്. ഇതിൽ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണ്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിൽ സമ്മര്‍ദം ചെലുത്തിയതിനാൽ കേരളത്തിന് വന്ദേഭാരത് ലഭിച്ചു: എംവി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളു. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണ്.

കിണറ്റിൽ വീണ കരടിയെ മയക്കുവെടിവെച്ചത് ചട്ടം ലംഘിച്ചെന്ന് ആരോപണം; ഹൈക്കോടതിയെ സമീപിക്കാൻ ‘പീപ്പിള്‍ ഫോണ്‍ ആനിമല്‍’

അതേസമയം, കഴിഞ്ഞ ദിവസം രാത്രി കിണറ്റില്‍ വീണ കരടിയെ ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പുറത്തെത്തിച്ചത്.

Page 611 of 976 1 603 604 605 606 607 608 609 610 611 612 613 614 615 616 617 618 619 976