തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ്‌ ; രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

പ്രസവാനുകൂല്യം, ചികിത്സാ സഹായം, ആരോഗ്യ ഇൻഷുറൻസ്‌, മരണാനന്തര സഹായം, പഠനാനുകൂല്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കും.

നിക്ഷേപ തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ആഡംബര വീടുകളും ഫ്ലാറ്റുകളും വാങ്ങി ധൂര്‍ത്തടിച്ചെന്ന് ദമ്ബതിമാരുടെ മൊഴി

കൊച്ചി: നിക്ഷേപ തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ആഡംബര വീടുകളും ഫ്ലാറ്റുകളും വാങ്ങിയും രാജ്യത്തെയും വിദേശത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ താമസിച്ചും ധൂര്‍ത്തടിച്ചെന്ന്

ബത്തേരി നഗരമധ്യത്തില്‍ കാട്ടാന ഇറങ്ങി ഭീതി പരത്തി

ബത്തേരി: വയനാട് ബത്തേരി നഗരമധ്യത്തില്‍ ഇറങ്ങിയ കാട്ടാന ഭീതി പരത്തി. കാട്ടാന ആക്രമണത്തില്‍ നിന്നു വഴിയാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപെട്ടു. ബത്തേരി നഗരത്തോടു

മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

കൊച്ചി : സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം,

ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു

കൊച്ചി; ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്ബരയിലെ രാമു എന്ന കഥാപാത്രമായിരുന്ന ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു.

വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച മുന്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൂവാറില്‍ വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച മുന്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. സംഭവത്തില്‍ കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും

ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയില്‍;ഗ്രഹനാഥൻ ഗൾഫിൽ നിന്ന് എത്തിയത് ഇന്നലെ

തിരുവനന്തപുരം:  കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. രമേശന്‍, ഭാര്യ സുലജ കുമാരി, മകള്‍

സ്വകാര്യ ആശുപത്രികളിലെ ന​ഴ്സു​മാ​ർ നടത്തിയ സൂ​ച​നാ പ​ണി​മു​ട​ക്ക് വൻ വിജയം

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് വൻ വിജയം

ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്ന ബിൽ രാഷ്ട്രപതിക്ക് വിടാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്ന ബിൽ രാഷ്ട്രപതിക്ക് വിടാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Page 610 of 820 1 602 603 604 605 606 607 608 609 610 611 612 613 614 615 616 617 618 820