തെരുവ് നായ ആക്രമണത്തില്‍ പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. പുതിയ വിജ്ഞാപനം അനുസരിച്ച്
വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്ബാനൂരില്‍ നിന്നും തുടക്കം. കാസര്‍ഗോഡ് വരെയാണ് പരിക്ഷണ ഓട്ടം. തിരിച്ചും വന്ദേഭാരത്
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ല സെഷന്‍സ്
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് മഞ്ചേരി കോടതി വിധി പറയും. കോളിളക്കമുണ്ടാക്കിയ കേസില്‍ 21 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 12
കൊച്ചി: ചിന്നക്കനാല് ജനവാസ മേഖലയില് ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്ബനെ മാറ്റുന്നത് സംബന്ധിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.മധ്യവേനലവധി തുടങ്ങിയതിനാല് ജസ്റ്റിസുമാരായ
ആയുർവേദ ചികിത്സ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്.
കേരളത്തിലെ സർവീസിൽ നിലവിൽ മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും.
ആദ്യയാത്രയിൽ 25 ന് തിരഞ്ഞെടുക്കപ്പെട്ട ആളുകളായിരിക്കും ഉണ്ടാകുക . 25 ന് ശേഷം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും
ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്.
കേരളത്തിൽ പുതിയതായി ബിജെപിയിലേക്ക് ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടെ അവരെ പാർട്ടിയിലേക്ക് ക്ഷണിക്കും