തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലി; പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

കോഴിക്കോട് താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി

ഛര്ദ്ദിയെത്തുടര്ന്ന് ആറാം ക്ലാസുകാരന്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

കോഴിക്കോട്: ഛര്ദ്ദിയെത്തുടര്ന്ന് വിദ്യാര്ഥി മരിച്ചു. ഭക്ഷ്യവിഷബാധയാണോ എന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായിയാണ് (12)

മെബൈല് ഷോപ്പില് തട്ടിപ്പ് നടത്തിയ കേസില് രണ്ടുപേര് അറസ്റ്റില്

കൊച്ചി: മെബൈല് ഷോപ്പില് തട്ടിപ്പ് നടത്തിയ കേസില് രണ്ടുപേര് അറസ്റ്റില്. പെരുമ്ബാവൂര് സ്വദേശികളായ ആസാദ് യാസീം, നൗഫല് ടിഎന് എന്നിവരെയാണ്

പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ മാണി സി കാപ്പന് തിരിച്ചടി

പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

വീട്ടില്‍ അതിക്രമിച്ചു കയറി മുന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമം; മുന്ഭര്ത്താവ് അറസ്റ്റില്

വര്ക്കല: ഒമ്ബത് വര്ഷം മുമ്ബ് വിവാഹമോചിതയായ മുന് ഭാര്യയെ വീട്ടില് അതിക്രമിച്ചു കയറി കൊലപ്പെടുത്താന് ശ്രമിച്ച മുന്ഭര്ത്താവ് അറസ്റ്റില്. ചെമ്മരുതി

വയോധിക വീടിനുള്ളിലെ ശുചിമുറിയില് മരിച്ച നിലയിൽ

ചെങ്ങന്നൂര്: വയോധികയെ വീടിനുള്ളിലെ ശുചിമുറിയില് മരിച്ച നിലയില് കണ്ടെത്തി. പിരളശേരി ഒലേപ്പുറത്ത് മേലത്തേതില് രാജു വില്ലയില് പരേതനായ രാജു വര്ഗീസിന്റെ

താമരശ്ശേരിയില്‍ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകരയിലെത്തിച്ചു

കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു. പത്ത് ദിവസം

Page 616 of 976 1 608 609 610 611 612 613 614 615 616 617 618 619 620 621 622 623 624 976