സംസ്ഥാന സര്‍ക്കാരിന് വിമർശനമില്ല; കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് വയനാട്ടിൽ പ്രിയങ്ക

വയനാടിനെയാകെ ഇളക്കി മറിച്ച്പ്രി ഉപതെരഞ്ഞെടുപ്പിനായി യങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് പ്രിയങ്ക

മുഖ്യമന്ത്രി പിണറായി വിജയൻ കര്‍മ്മപാടവമുള്ള വ്യക്തിത്വം; കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും: ചാണ്ടി ഉമ്മന്‍

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍മപാടവമുള്ള നേതാവാണെന്ന് പ്രശംസിച്ച് കോൺഗസ് എംഎൽഎ ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി കര്‍മ്മപാടവമുള്ള വ്യക്തിത്വമാണ്. കാര്യങ്ങള്‍

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു: വിഎസ് സുനില്‍ കുമാര്‍

ഇത്തവണ തൃശൂര്‍ പൂരം കലക്കി എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിഎസ് സുനില്‍കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന

മുഖ്യമന്ത്രി തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോ; വെടിക്കെട്ടിന്റെ പ്രത്യേകത അറിയുമോ?; കെ മുരളീധരൻ

ഇത്തവണ പൂരം കലങ്ങിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി തൃശൂര്‍

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു; നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹം അപകടത്തില്‍പെട്ടു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടം . റോഡിൽ ഉണ്ടായിരുന്ന

ആംബുലൻസിലല്ല പോയത്; പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഇത്തവണത്തെ തൃശൂർ പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത്

തേങ്കുറുശി ദുരഭിമാനകൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ; തൃപ്തരല്ലെന്ന് കുടുംബം

തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ വിധി പറഞ്ഞ് കോടതി. പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇതര

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനി; സമ്മതിച്ച് കെ സുധാകരൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനി തന്നെയെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഷാഫിയുടെ

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും: മുഖ്യമന്ത്രി

രാജ്യത്തെ ദാരിദ്ര്യം അടക്കമുള്ള മറ്റു പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം

Page 49 of 853 1 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 853